തൃശ്ശൂര്‍ ജില്ലയില്‍ 1364 പേര്‍ക്ക് കൂടി കൊവിഡ്, 1326 പേര്‍ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22% ആണ്.