കേരളത്തിൽ ഇന്ന് 429 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 620 പേർ രോഗമുക്തി നേടി കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇന്ന് 438 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 562 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.