തൃശ്ശൂര്‍ ജില്ലയിൽ 2045 പേര്‍ക്ക് കൂടി കൊവിഡ്; 17,884 പേര് രോഗമുക്തരായി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.52%.
തൃശ്ശൂര്‍ ജില്ലയില്‍ 3056 പേര്‍ക്ക് കൂടി കൊവിഡ്, 2989 പേര് രോഗമുക്തരായി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.75% ആണ്.