തൃശ്ശൂര്‍ ജില്ലയില്‍ 3280 പേര്‍ക്ക് കൂടി കോവിഡ്, 2076 പേര് രോഗമുക്തരായി. ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 33.07% ആണ്.
തൃശൂര്‍ ജില്ലയിൽ 4230 പേര്‍ക്ക് കൂടി കോവിഡ്, 1686 പേര് രോഗമുക്തരായി. ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.57%ആണ്.