തൃശ്ശൂര്‍ ജില്ലയില്‍ 3753 പേര്‍ക്ക് കൂടി കോവിഡ്, 1929 പേര്‍ രോഗമുക്തരായി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.34% ആണ്.
കേരളത്തിൽ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂരിൽ 3753 പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്.