കൊവിഡ് ബാധിതന് വിവാഹ വേദിയൊരുക്കി ആലപ്പുഴ മെഡിക്കൽ കോളേജ്. പി പി കിറ്റ് ധരിച്ചെത്തിയ വധുവിനെ വരൻ താലിചാർത്തി.