വാക്സിൻ വില; കേന്ദ്ര സർക്കാർ വിശദീകരണം നൽകണം; സുപ്രീംകോടതി. വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്സിജൻ പ്രതിസന്ധിയിലും ഇടപെട്ട് സുപ്രീംകോടതി.