ഫൈസർ, ആസ്ട്രസെനെക്ക വാക്‌സിൻ; പ്രതിരോധശേഷി കുറയുമെന്ന് പഠനം. ആന്റിബോഡിയിൽ കുറവുണ്ടായാലും തീവ്ര കൊവിഡിനെ ചെറുത്തു നിൽക്കാൻ വാക്സിനുകൾക്ക് ശേഷിയുണ്ടെന്ന് ഗവേഷകർ.