ഐ പി എൽ 3 -ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള എസ് ആർ എച്ച് ചേസ് ചെയ്യുന്നതിൽ തുടക്കത്തിലെ പാളി . 10 റൺസിന് പരാജയപ്പെടുകയായിരുന്നു.