മാതൃഭൂമി തൃശ്ശൂർ ബ്യൂറോ റിപ്പോർട്ടർ ഹോർമിസ് ജോർജിന്റെ ഭാര്യ ജെസ്മി അന്തരിച്ചു . ഗർഭിണിയായിരിക്കെ കൊവിഡ് ബാധിച്ചു. പ്രസവശേഷം മരണം. വേദനയായി ജെസ്മി.