ഒരു രാജ്യം ഒരേ വൈദ്യുതി; വൈദ്യുതി വില കുറയും. ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വൻസിക്കുശേഷം ഒരേ വൈദ്യുതി വിലയിലേക്കു മാറാൻ രാജ്യം ഒരുങ്ങുന്നു.