പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. നിരവധി ഹിറ്റ് സിനിമകളുടെ സൃഷ്ടാവ് ഡെന്നിസ് ജോസഫ് അന്തരിച്ചു; വിടവാങ്ങിയത് എൺപതുകളിലെ ഹിറ്റ് മേക്കർ.