രാജ്യത്ത് ഡിജിറ്റൽ സാമ്പത്തികത്തട്ടിപ്പുകൾ കൂടുന്നു. ആഗോളതലത്തിൽ സാമ്പത്തിക സേവന തട്ടിപ്പിൽ 149 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.