തൃശൂര്‍ നഗരത്തില്‍ ഡ്രോണ്‍ സാനിറ്റൈസേഷനുമായി കോര്പ്പറേഷന് . കേരളത്തില്‍ ആദ്യമായാണ് കോര്പ്പറേഷന് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇത്തരം പദ്ധതി നടപ്പാക്കുന്നത് .