ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് യു എ എയിലേക്ക് മടങ്ങാം. ദുബായ് താമസവിസക്കാർക്ക് മാത്രമാണ് അനുമതി.
ഗോൾഡൻ വിസക്ക് യു എ ഇ യിലെ എല്ലാ ഡോക്‌ടർമാർക്കും അപേക്ഷിക്കാം ഡോക്‌ടർമാർക്കും കുടുംബത്തിനും പത്തുവർഷത്തെ ഗോൾഡൻ വിസ.