പൂരം - സാംസ്കാരിക അഭ്യർത്ഥനാ ജാഗ്രത. തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ധമനികളിൽ പ്രധാനമായ തൃശൂർ പൂരത്തെ കുറിച്ചുള്ള ഓരോ ചെറിയ സ്പന്ദനങ്ങളും പൂരപ്രേമികളെ സംബന്ധിച്ച് വിഷയം തന്നെയാണ് .