സി ബി എസ് ഇ പരീക്ഷ; സംസ്ഥാനങ്ങളുടെ നിലപാട്. സി ബി എസ് ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ.
സ്കൂള്‍ പ്രവേശനത്തിനും വിടുതല്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈന്‍ സംവിധാനം. ഓണ്‍ലൈന്‍ ക്ലാസുകൾക്ക് കൂടുതല്‍ പ്രാധാന്യം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്.