കരുതലോടെ ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്.