വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങൾ നിർദ്ദേശിച്ചു.
യുപിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 135 പേര് കോവിഡ് ബാധിച്ച് മരിച്ചു; വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.