കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു. വെറ്റിലപ്പാറയിൽ കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം സംഭവിച്ചു.
32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ്. ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.