കരുതലുമായി മണപ്പുറം ഫൗണ്ടേഷൻ എറണാകുളത്തും . എറണാകുളം ജനറൽ ആശുപത്രിയിൽ അഞ്ച് ലക്ഷം രൂപയുടെ പോർട്ടബിൾ വെൻറിലേറ്ററുകൾ നൽകി .
മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു. മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) അന്തരിച്ചു.