കിഡ്നി രോഗത്തെ മറികടന്ന് ഷിജിത്ത് ഇന്ന് തുല്യത പരീക്ഷ എഴുതും. തിങ്കളാഴ്ച തുല്യത പരീക്ഷ എഴുതുന്ന 41 കാരനായ ഷിജിത്ത് ശാരീരിക സാഹചര്യങ്ങളോട് പൊരുതിയാണ് ഇന്ന് പരീക്ഷക്കെത്തുന്നത്.