ലെസ്റ്റർ സിറ്റിക്ക് ആദ്യ എഫ്എ കപ്പ്. ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റായ ചെൽസിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന്.