'കോപ്പ മെസ്സിയടിച്ചാൽ ഒരു ചെമ്പ് മന്തി'; വൈറലായി യുവാവിന്റെ വീഡിയോ. ഞായറാഴ്ച പുലർച്ചെ നടക്കുന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിലെ അർജീന്റീന-ബ്രസീൽ മത്സരത്തിൽ അർജന്റീന കപ്പടിച്ചാൽ ഒരു ചെമ്പ് മന്തി സൗജന്യ ഓഫറുമായി വന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.