നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം.
നടന്‍ മന്‍സൂര്‍ അലിഖാനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് നടന്‍ മന്‍സൂര്‍ അലിഖാനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.