2021-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടി - രേവതി, നടൻ - ബിജു മേനോൻ, ജോജു ജോർജ്. മികച്ച ചിത്രം- ആവാസവ്യൂഹം, ജനപ്രിയചിത്രം-ഹൃദയം