ബഹുമുഖ പ്രതിഭ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു. കൊവിഡ് ചികിത്സയിൽ ഇരിക്കെ തൃശൂർ അശ്വനി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.