സൗദി അറേബ്യ അന്താരാഷ്ട്ര യാത്രാനിരോധനം പിൻവലിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ യാത്ര വിലക്ക് പിൻവലിച്ചു.