ബുണ്ടസ്ലിഗ റെക്കോഡ് തിരുത്തി ലെവൻഡോവ്സ്കി. സീസണിൽ കളിച്ച 29 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടിയാണ് ലെവൻഡോവ്സ്കി റെക്കോഡ് കരസ്ഥമാക്കിയത്.