കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആനക്കൂട്ടത്തിന്റെ യാത്രക്കിടയിൽ ട്വിസ്റ്റ് ; യാത്രയ്ക്ക് താത്കാലിക വിരാമം. പ്ലാനിൽ ഒരു ചെറിയ ചേഞ്ച് ; വഴി തെറ്റിയ കൊമ്പനെ കാത്ത് ആനക്കൂട്ടം.