തൃശ്ശൂർ ഡി സി സി പ്രവാസി യാത്രാ പ്രശ്നത്തിൽ ഗ്ലോബൽ ഓണ്‍ലൈൻ പ്രതിഷേധ സംഗമം നടത്തി. വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഗമം നടത്തിയത് .
ഇന്ത്യക്ക് സഹായവുമായി ഗൾഫ് എയർ . ഇന്ത്യയിലെ കൊവിഡ് സാഹചര്യം നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ സഹായവുമായി ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ .