ഇന്ത്യൻ നാവിക സേന പടക്കപ്പൽ കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത്. ഐ എൻ എസ് കൊൽക്കത്ത കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് എത്തി.
സ്വാതന്ത്ര്യ സമരസേനാനി വി കല്യാണം അന്തരിച്ചു. മഹാത്മാഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന വി കല്യാണം അന്തരിച്ചു.