തൃശ്ശൂർ ഡി സി സി പ്രവാസി യാത്രാ പ്രശ്നത്തിൽ ഗ്ലോബൽ ഓണ്‍ലൈൻ പ്രതിഷേധ സംഗമം നടത്തി. വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഗമം നടത്തിയത് .