കേന്ദ്രം മണ്ണെണ്ണ വിഹിതം വർധിപ്പിക്കണം: മന്ത്രി ജി ആർ അനിൽ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണെന്ന് മന്ത്രി പറഞ്ഞു.