ഗുരുവായൂരപ്പന്റെ വിഷുക്കണി ദർശനം നാളെ; നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ഗുരുവായൂരപ്പന്റെ വിഷുക്കണി ദർശനം നാളെ പുലർച്ചെ രണ്ടരക്ക്; ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല.