ഗുരുവായൂരിലെ ആനകൾക്ക് ഇനി വിശ്രമക്കാലം. ഗുരുവായൂർ ദേവസ്വം ആനകൾക്ക് എല്ലാ വർഷവും നൽകിവരുന്ന സുഖചികിത്സ ജൂലൈയിൽ ആരംഭിക്കും.