കൊവാക്‌സിൻ ഫലപ്രദമെന്ന് ഐ സി എം ആർ. കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെയും നിര്‍വീര്യമാക്കുമെന്ന് ഐ സി എം ആര്‍.