ആക്ടീവ് കേസുകളിൽ മൂന്നാമതായി കേരളം. രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം മൂന്നാമത്.
കൊവിഡ് രോഗനിരക്ക് ഉയർന്നേക്കും; ആരോഗ്യ മന്ത്രാലയം. അടുത്ത രണ്ടാഴ്ചയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം.