തൃശൂരിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി കൗൺസിലറും സംഘവും. പൂങ്കുന്നം ഡിവിഷനിൽ കൊവിഡ് രോഗമുക്തരായവരുടെ വീടുകളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി കൗൺസിലറും സംഘവും.