കൊവിഡ് പരിശോധനാ യജ്ഞത്തില്‍ പരമാവധി പേര്‍ പങ്കെടുക്കുക; മന്ത്രി വീണാ ജോര്‍ജ്. രോഗലക്ഷണമുള്ളവരും രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സുസജ്ജം; മന്ത്രി വീണ ജോര്‍ജ്. 4 മെഡിക്കല്‍ കോളേജുകള്‍ക്ക് 2100 പരിശോധനാ കിറ്റുകളെത്തി.