സംസ്ഥാനത്ത് 9 ജില്ലകളിൽ റെഡ് അലർട്ട് . സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയും കടൽക്ഷോഭവും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.