കേരള സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി. ആര്‍ ടി പി സി ആര്‍ പരിശോധനയുടെ നിരക്ക് കുറച്ച സർക്കാര്‍ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി.
മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീംകോടതി. കോടതി പരാമർശങ്ങൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം; സുപ്രീംകോടതി.