അകക്കണ്ണുകൊണ്ട് വിഷ്ണു നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. ഹയർ സെക്കന്ററി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ഗവ. നളന്ദ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി വിഷ്ണു.