വീടുകള്‍ ഹോട്ടലുകളായി പരിഗണിക്കുന്നതിനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഖത്തര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്