സ്വകാര്യ ആശുപത്രി മുറികളുടെ കൊവിഡ് ചികിത്സക്കുള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. എൻ എ ബി എച്ച് അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിജപ്പെടുത്തിയത്.