ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി പ്രധാനമന്ത്രി. ധീര രക്തസാക്ഷികളെ സ്മരിച്ചും കൊവിഡ് ഭടന്മാർക്ക് ആദരം അർപ്പിച്ചും ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.