ഇസാക് ഹെർസോഗ് ഇസ്രായേൽ പ്രസിഡണ്ട്. ഇസാക് ഹെർസോഗിനെ ഇസ്രായേലിന്റെ 11ാ മത്തെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
‘യൂറോ 2020’ക്ക് ജൂൺ 11ന് തുടക്കം. കൊവിഡ് കാരണം ഒരു വർഷം നീട്ടിവെച്ച യൂറോകപ്പ് ഫുട്ബോളിന് ജൂൺ 11ന് തുടക്കം.