താരങ്ങൾക്ക് കൊവിഡ്; ഐപിഎൽ മത്സരം മാറ്റിവെച്ചു. ഐ പി എല്ലിൽ തരങ്ങൾക്ക് കൊവിഡ്; കൊൽക്കത്ത - ബാംഗ്ലൂർ മത്സരം മാറ്റിവെച്ചു.
നടൻ ബിക്രംജീത്ത് അന്തരിച്ചു. ബോളിവുഡ് നടൻ ബിക്രംജീത്ത് (52) അന്തരിച്ചു. കൊവിഡ് മൂലമാണ് മരണം സംഭവിച്ചത്.