രാജ്യത്തെ പുതിയ വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സ്വകാര്യ ഉപയോഗത്തിന് 20 വർഷം, വാണിജ്യത്തിന് 15 വർഷം. ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കൽ നയമെന്ന് പ്രധാനമന്ത്രി.