ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന, ട്വന്റി 20: തിരുവനന്തപുരത്തും മത്സരം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്.